Saturday, 27 December 2008

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാല ആരംഭിച്ചു

കേരളാ ബ്ലോഗ് അക്കാദമിയുടെ എട്ടാമത്തെ ബ്ലോഗ് ശില്‍പ്പശാല ആലപ്പുഴ ഗവ ടി.ടി.ഐയില്‍ അല്‍പ്പ നിമിഷം മുന്‍പ് ആരംഭിച്ചു.
ഇപ്പോള്‍ നാല്‍പ്പതോളം പേര്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.ബ്ലോഗര്‍മാരായ ചിത്രകാരന്‍,ആലപ്പുഴക്കാരന്‍‍,കുട്ടേട്ടന്‍,അക്ഷരക്കഷായം തുടങ്ങിയവരാണു ക്ലാസ്സ് നയിക്കുന്നത്.ആദ്യ ദൃശ്യങ്ങളിലേക്ക്.....




9 comments:

Blog Academy said...

ആലപ്പുഴ ശില്പശാല ആരംഭിച്ചു.....
പ്രദീപ് കുമാര്‍ ക്ലാസ്സെടുക്കുന്നു.
വിഷ്ണു, അശോക് കര്‍ത്ത, കുട്ടന്‍,ചാര്‍വ്വകന്‍,തുടങ്ങിയവര്‍ എത്തിയിരിക്കുന്നു.

Vish..| ആലപ്പുഴക്കാരന്‍ said...

ബ്ലോഗ് ശില്‍പ്പശാലയില്‍ നിന്നും ഒരു കമന്റ്....

ചിത്രകാരന്‍chithrakaran said...

ചിത്രകാരനും സ്ഥലത്തുണ്ട്.
വേറെ ഏതൊക്കെ അനോണികള്‍ ഉണ്ടെന്നറിഞ്ഞൂട.

നവരുചിയന്‍ said...

ഞാനും (നവരുചിയന്‍ ) ഉണ്ടായിരുന്നു ,,, ഞാന്‍ ഒരു അത്യാവശ്യ കാര്യം ഉള്ളത് കൊണ്ടു അല്പം നേരുത്തെ പോയി . എടുത്ത കുറച്ചു ഫോട്ടോസ് എന്‍റെ ബ്ലോഗില്‍ ഇട്ടിടുണ്ട് . ആരെയും എനിക്ക് അറിയില്ല അത് കൊണ്ടു ഒരു പരിചയ പെടുത്തല്‍ അവശ്യം ആണ് .
ഇവിടെ വന്നു നോക്കു ചിത്രങ്ങള്‍ കാണാം

www.ambooz.blogspot.com

ചാണക്യന്‍ said...

Best Wishes...

കാപ്പിലാന്‍ said...

A. R Najeem enna alappuzha blogar avide undo ?

Best wishes

VINAYA N.A said...

best wishes

മൈന said...

വരാന്‍ പറ്റിയില്ല. എല്ലാ ആശംസകളും

poor-me/പാവം-ഞാന്‍ said...

പ്രിയരെ
ശാരീരികമായി എത്തിച്ചേരാന്‍ ആയില്ല. മാനസികമായി നിങളോടൊപ്പം ഉന്‍ട്‌
ആശംസകളോടെ
പാവം ഞാന്‍
of
http://manjaly-halwa.blogspot.com
http://manjalyneeyam.blogspot.com