Monday 5 January 2009

ആലപ്പുഴ ശില്‍പ്പശാല:പത്ര റിപ്പോര്‍ട്ടുകള്‍

മലയാള മനോരമ 29.12.2009
മാതൃഭൂമി 28.12.2009

ആലപ്പുഴ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് മാതൃഭൂമി ഡിസംബര്‍ 28നും,മലയാള മനോരമ 29നും പ്രസിദ്ധീകരിച്ച റിപ്പോട്ടുകളുടെ കോപ്പികളാണു ഇതോടൊപ്പം.

5 comments:

Unknown said...

നന്നായിട്ടുണ്ട്.ബ്ലോഗ് കൂട്ടായ്മ വളരട്ടെ,ഇനിയും ശില്പശാലകള്‍ നടക്കട്ടെ!

chithrakaran ചിത്രകാരന്‍ said...

കലക്കി പ്രദീപ്‌ജി !!!

ഡി .പ്രദീപ് കുമാർ said...

ഈ കൂട്ടായ്മ വളരട്ടെ എന്ന സുകുമാരേട്ടന്റെ ആശംസയ്ക്ക് പ്രത്യേക നന്ദി.എറണാകുളം ഉള്‍പ്പെടെയുള്ള മറ്റു ജില്ലകളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമെന്നു നമുക്ക് പ്രതീക്ഷിക്കാം.കോളെജ് യൂണിയനുകള്‍ സഹകരിക്കുമെല്ലോ.

Unknown said...

നന്നായിട്ടുണ്ട്

Blog Academy said...

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല